നിലമ്പൂർ: അകമ്പാടം എരഞ്ഞിമങ്ങാട് പരേതനായ കുമാരന്റെ ഭാര്യ കുന്നക്കാടൻ ജാനകി (83) നിര്യാതയായി. മക്കൾ: കമലാക്ഷി, ഭാസ്കരൻ, സുജാത, പരേതയായ ശാന്ത. മരുമക്കൾ: മോഹൻദാസ്, രാജഗോപാലൻ, ബിന്ദു, പരേതനായ കുഞ്ഞൻ.