പെരിന്തൽമണ്ണ: പാതായ്ക്കര എ.യു.പി സ്കൂളിന് സമീപം കുന്നക്കാവിൽ പരേതനായ ഗോപിമേനോന്റെ ഭാര്യ സുമതിയമ്മ (68) നിര്യാതയായി.മക്കൾ: മീന, ബാലസുബ്രഹ്മണ്യൻ. മരുമകൻ: ജയകൃഷ്ണൻ (പരിയാനംപറ്റ ദേവസ്വം ജീവനക്കാരൻ). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.