മാറഞ്ചേരി: മാറഞ്ചേരി പരിച്ചകം പരേതനായ കൊല്ലാറയിൽ മുഹമ്മദുണ്ണിയുടെ ഭാര്യ ഫാത്തിമ (58) നിര്യാതയായി. മക്കൾ: റുഖിയ, നസീമ, സജീർ, ശഫ്ന. മരുമക്കൾ: ലത്തീഫ്, ഫിറോസ്, ഇസ്മായീൽ, ഷെമീന.