കൊണ്ടോട്ടി: തുറക്കല്‍ നാരഞ്ഞാട് കരിമ്പുലാക്കല്‍ മുഹമ്മദ്കുട്ടി (ബാപ്പുട്ടി- 82) നിര്യാതനായി. ഭാര്യ: റസിയ. മക്കള്‍: അസ്സന് ഷാജൂബ്, ഷബ്ന പര്‍വീണ്‍, മുഹമ്മദ് റാഫി, ആയിശ റിസ്വാന, നസീര്‍ ഹുസൈന് (മാധ്യമം). മരുമക്കള്‍: ഖാദര്‍ (കിഴിശ്ശേരി), ജലീല്‍ (മഞ്ചേരി), ഷാനിബ, ഫസീല, മുഫീദ.