പടിഞ്ഞാറ്റുമുറി: പരേതനായ മണ്ണാർത്തൊടി കേളുവിന്റെ ഭാര്യ രുദ്രാമണി (80) നിര്യാതയായി. മക്കൾ: ശിവദാസൻ (റിട്ട. സാമൂഹിക നീതിവകുപ്പ്), ശാന്ത, ചന്ദ്രിക, ശ്രീജ. മരുമക്കൾ: വേലായുധൻ, അനിൽകുമാർ (സ്പെഷൽ ബ്രാഞ്ച് എസ്.ഐ, മലപ്പുറം), ജയപ്രകാശ്, ജയപ്രഭ.