താനൂർ: പനങ്ങാട്ടൂർ നടുവിൽ നാലകത്ത് മൂസാന്റെ ഭാര്യ സുബൈദ (53) നിര്യാതയായി. മക്കൾ: ഷംസു, സൗക്യ, ഷാഫി. മരുമക്കൾ: സുൽഫത്ത്, ലത്തീഫ്, ഫസ്ന.