കാളികാവ്: ചോക്കാട് പെടയന്താളിൽ തണ്ടുപാറക്കൽ പരേതനായ ചാരപ്പയുടെ ഭാര്യ മീനാക്ഷി (85) നിര്യാതയായി. മക്കൾ: സീമന്തിനി, സാവിത്രി, സുഭദ്ര, കൈരളി ദാസ്, ചിത്ര, നാരായണൻ. മരുമക്കൾ: ദാസൻ, ഗംഗാധരൻ, ബാലൻ, രജനി, സൗമ്യ. സംസ്കാരം ശനിയാഴ്ച രാവിലെ വീട്ടുവളപ്പിൽ.