തിരൂര്‍: തൃക്കണ്ടിയൂര്‍ സ്വദേശി ചെറുകര (വൈശാഗി) വിശ്വനാഥന് നായര്‍ (72) നിര്യാതനായി. കരസേനയിൽ റിട്ട. ഹോണറബ്ള്‍ ക്യാപ്റ്റനാണ്. ഭാര്യ: പരേതയായ കൊള്ളഞ്ചേരി പുത്തന്‍വീട്ടില്‍ വത്സലകുമാരി. മക്കള്‍: ഗിരിജ (അധ്യാപിക, എസ്.വി.എ.യു.പി.എസ് ഇരിങ്ങാവൂര്‍), സന്തോഷ് (അലൈന്‍സ് ടെക് തിരുവനന്തപുരം). മരുമക്കള്‍: സുരേഷ് കുമാര്‍ (വി.വി.യു.പി സ്കൂള്‍ ചേന്നര), നിത്യ വടകര.