പുളിക്കൽ: പുളിക്കൽ അന്തിയൂർകുന്ന് പരേതനായ കോന്തേടൻ മൊയ്തീന്റെ ഭാര്യ ആമിനക്കുട്ടി (82) നിര്യാതയായി. മക്കൾ: യൂസുഫ്, മുഹമ്മദ്, ഫാത്തിമക്കുട്ടി. മരുമക്കൾ: സൈനുദ്ദീൻ (വെങ്ങാട്), അയിശബീവി (ഫറോക്ക്), റജീന (മൂച്ചിക്കൽ). സഹോദരങ്ങൾ: മറിയുമ്മ (കൊളത്തൂർ), പരേതരായ ആയിശ, പൊറോളി മുഹമ്മദ് മാസ്റ്റർ, നഫീസ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 8.30ന് ആന്തിയൂർകുന്ന് ചങ്കരത്ത് ജുമാമസ്ജിദിൽ.