പുളിക്കൽ: വലിയപറമ്പ് കുടുക്കിൽ കൊച്ചാമ്പള്ളി അബ്ദുറഹ്മാൻ ഹാജി (78) നിര്യാതനായി. ഭാര്യ: പാത്തുമ്മക്കുട്ടി.മക്കൾ: അബൂബക്കർ, ബഷീർ, അസ്മാബി, സൽമാബി, സൗദാബി. മരുമക്കൾ: മുഹമ്മദ് കുട്ടി (കരിപ്പൂർ), ഹസ്സന് കോയ (നീറാട്), റംല, റാബിയ. ഖബറടക്കം ശനിയാഴ്ച രാവിലെ 8.30ന് വലിയപറമ്പ് മാപ്പിളത്തൊടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.