തലക്കടത്തൂർ: പടിഞ്ഞാക്കര കൊളാടി കുഞ്ഞിക്കോയ (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നാസർ, ഫൈസൽ, അൻവർ, ഫാറൂഖ് ഫൈസി, ശരീഫ്, നൗഫൽ, സമീറ, സൈനബ. മരുമക്കൾ: ഹുദൈഫ് ഫൈസി, സുലൈഖ, ഷംസീറ, ഹാജറ, റൈഹാനത്ത്, മുഫീദ.