താനാളൂർ: താനാളൂർ അങ്ങാടിക്ക് തെക്കുവശം നലേരി മുഹമ്മദ് (72) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സൈതലി എന്ന മാനു, സുഹറ, ഹാജറ, നിസാർ. മരുമക്കൾ: മുനീറ, ഹുസൈൻ (ചെറിയമുണ്ടം), അബ്ദുറഹ്മാൻ (പറപ്പൂർതടം), നസീമ (അരീക്കാട്).