കൊണ്ടോട്ടി: ഓടക്കല്‍ പരേതനായ കുഞ്ഞാലിയുടെ ഭാര്യ മണ്ണാരില്‍ തേനുട്ടികല്ലിങ്ങല്‍ ഫാത്തിമ (79) നിര്യാതയായി. മക്കള്‍: മുഹമ്മദലി, അബ്ദുറസാഖ്, മുസ്തഫ, മൊയ്തീന്‍ഷാ, റഷീദ്, സൈനബ, പരേതയായ റംല. മരുമക്കള്‍: അലി, മുഹമ്മദ്കുട്ടി, ഖദീജ, ഖദീജ, ജമീല, സുനീറ, പരേതയായ നൗഷജ.