ആലപ്പുഴ: സമുദായസേവനി മാസിക പത്രാധിപരായിരുന്ന പരേതനായ വർഗീസ് കുന്നേലിന്റെ മകൻ അർത്തുങ്കൽ കുന്നേൽപീടിക വീട്ടിൽ മാനുവൽ ബ്രൈറ്റ് (72) നിര്യാതനായി. ലഖ്നോവിലെ മകൾ ക്യാപ്റ്റൻ ഗോൾഡ ബ്രൈറ്റ് ലിജോയുടെ വസതിയിലായിരുന്നു മരണം. ഭാര്യ: തങ്കമ്മ. മറ്റുമക്കൾ: ജിത്തു, കിറ്റി. മരുമക്കൾ: രാജൻ ജോർജ്, ലിജോ തോമസ് തറയിൽ.