പെരുമ്പാവൂർ: പി.ഡബ്ല്യു.ഡി റിട്ട. എൻജിനീയർ തുരുത്തിപ്ലി മുക്കണഞ്ചേരി തോമസ് പോൾ (75) നിര്യാതനായി. പെരുമ്പാവൂർ മുക്കണഞ്ചേരി ഏജൻസീസ് ഉടമയാണ്. ഭാര്യ: സൂസി നെടുന്തള്ളിൽ (റിട്ട. എൻജിനീയർ, കെ.എസ്.ഇ.ബി). മക്കൾ: പൗലോസ് (പോൾസ്), പരേതയായ സുമി. മരുമകൾ: സൗമ്യ.