കിഴക്കമ്പലം: പഴങ്ങനാട് വടക്കേടത്ത് വെട്ടന് ത്രേസ്യാമ്മ ജോണ്‍ (77) നിര്യാതയായി. കിഴക്കമ്പലം മുട്ടംതോട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ബീന, ഷൈനി, ഷാബു, ഷീന, ജിഷ. മരുമക്കള്‍: ബെന്നി, മാത്തച്ചന്, ജോയി, ബോസ്, ഷീന.