പറവൂർ: പെരുമ്പടന്ന മുളയിരിക്കൽ പരേതയായ എബ്രഹാമിന്റെ ഭാര്യ ബേബി(84) നിര്യാതയായി. ചൂണ്ടക്കുഴി നടയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: മിനി,വിജി. മരുമക്കൾ: റെന്നി തേലപ്പിള്ളിൽ, റെസ്റ്റി അരീക്കൽ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.