പറവൂർ: തത്തപ്പിള്ളി ആലുങ്കപൊക്കം വീട്ടിൽ വിജയന്റെ ഭാര്യ കനകം (71) നിര്യാതയായി. എളന്തിക്കര തറമേൽ കുടുംബാംഗമാണ്. മക്കൾ: നീത, ആകുൽ. മരുമക്കൾ: രാജേഷ് പൂപ്പത്തി, അപർണ.