മൂവാറ്റുപുഴ: എനാനല്ലൂർ വടക്കുംപാടം പരേതനായ പൗലോസിന്റെ ഭാര്യ മറിയം (97) നിര്യാതയായി. പെരുമ്പല്ലൂർ വാത്തോലിൽ കുടുംബാംഗമാണ്. മക്കൾ: ആനീസ്, റോസാക്കുട്ടി, വർഗീസ്, സിസിലി, കൊച്ചുറാണി, പഞ്ചമി, ബേബി, പരേതനായ സണ്ണി. മരുമക്കൾ: മേരി, തോമസ്, ആന്റണി, ബിനോയ് (യു.എസ്.എ), ബിന്ദു, പരേതനായ തോമസ്. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് ബസ്ലഹം തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ.