മൂവാറ്റുപുഴ: ആവോലി ഇമ്പാലിൽ (കാലായിൽ) സ്കറിയാ ജോർജ് (91) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കൾ: എൽസി, മേഴ്സി, ആനി, ലൂസി (എല്ലാവരും യു.എസ്.എ), ബെന്നി (മസ്കത്ത്), പരേതയായ ലിസി. മരുമക്കൾ: ജോസഫ് പൂക്കുമ്പിൽ, ജോസഫ് കൊടുംകയത്തിൽ, ലൂക്കാച്ചൻ, ജോർജ് വണ്ടനാക്കര, ജോർജ് വാഴയിൽ, ജെമ്മി. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.