പള്ളുരുത്തി: ദേശാഭിമാനി റോഡ് പാട്ടാളത്ത് പള്ളിക്കുസമീപം പാറയിൽ വീട്ടിൽ പരേതനായ ഹനീഫിന്റെ മകൻ പി.എച്ച്. മുഹമ്മദ് നവാസ് (52) നിര്യാതനായി. ഭാര്യ: ദൗലത്ത് നവാസ്. മക്കൾ: ഉമർ ഫാറൂഖ് (ഹോട്ട് മെയിൽ മെൻസ്വെയർ, രവിപുരം), സുമയ്യ ഫിറോസ്. മരുമക്കൾ: ഷെറിൻ ഫാറൂഖ്, ബാബു ഫിറോസ്.