കൂത്താട്ടുകുളം: മംഗലത്തുതാഴം അരഞ്ഞാണിയിൽ ഭാഗം പള്ളിത്താഴത്ത് പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മിയമ്മ (90) നിര്യാതയായി. നെച്ചിപ്പൊഴൂർ വള്ളോൻ കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: പൊന്നമ്മ, വിജയമ്മ, രാധാകൃഷ്ണൻ, രമണി, വേലായുധൻ, യശോദ, സുശീല, പരേതയായ നിർമല. മരുമക്കൾ: രാജു, രാജി, വിജയൻ, സജി, ബാബു, പരേതനായ വിൻസ്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വാളായിക്കുന്ന് പൊതുശ്മശാനത്തിൽ.