പറവൂർ: മാല്ല്യങ്കര പാണ്ടിപ്പിള്ളിൽ പരേതനായ വിശ്വനാഥന്റെ മകൾ പ്രസന്ന (67) നിര്യാതയായി. മാതാവ്: അമ്മു. സഹോദരൻ: പ്രദീപ് മങ്ങാടൻ (കോൺഗ്രസ് വടക്കേക്കര ബ്ലോക്ക് ജനറൽ സെക്രട്ടറി).