പറവൂർ: കൈതാരം കൊണ്ടാട്ടുമഠത്തിൽ കെ.പി. ശശീന്ദ്രൻ പിള്ള (71) നിര്യാതനായി. ഭാര്യ: രാധാമണി (മുൻ സെക്രട്ടറി, പറവൂർ മഹിള സഹകരണ സംഘം). മക്കൾ: എസ്. രഞ്ചിത്ത്, രമ്യ. മരുമക്കൾ: കൃഷ്ണപ്രിയ, രാഹുൽ.