ഇടക്കൊച്ചി: കുട്ടികൃഷ്ണൻ റോഡിൽ പരേതനായ ബാലകൃഷ്ണന്റെ മകൻ എം.ബി. കിഷോർ മണിവേലിപ്പറമ്പിൽ (59) നിര്യാതനായി. ഭാര്യ: ഓമന കിഷോർ. മക്കൾ: ശരത് കിഷോർ, ശ്യാം കിഷോർ. മരുമകൾ: അഞ്ജലി.