മൂവാറ്റുപുഴ: പെരിങ്ങഴ താണിക്കുഴിയിൽ പരേതനായ നാരായണന്റെ ഭാര്യ ദേവകി നാരായണൻ (87) നിര്യാതയായി. മക്കൾ: ഗോപി, സുഗുണൻ, ബാബു, ലത, രമ, ഷാജി. മരുമക്കൾ: ഷീല, ഷൈല, ഷിബി, സരിത, വിജയൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 1.30ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ.