തേവര: ജുമാമസ്ജിദ് സ്ഥാപക കമ്മിറ്റി അംഗം പുത്തന്‍പറമ്പില്‍ വീട്ടില്‍ കുഞ്ഞാലിയുടെ ഭാര്യ ടി.എസ്. സൈനബ (88) നിര്യാതയായി. മട്ടാഞ്ചേരി ഹാജി ഈസ സ്കൂള്‍ റിട്ട. അധ്യാപികയാണ്. മക്കള്‍: ബാബു (കുഞ്ഞോ), ഖദീജമ്മ (ജില്ല പ്രോഗ്രാം ഓഫിസര്‍, വനിത ശിശുവികസന വകുപ്പ്). മരുമക്കള്‍: അബ്ദുല്‍ ലത്തീഫ് (റിട്ട. അസി. താലൂക്ക് സപ്ലൈ ഓഫിസര്‍), സീനത്ത്.