കൊല്ലാട്: മലമേൽക്കാവ് സൗപർണികയിൽ പി.ജി. സാബു-56 (ശാസ്ത റോഡ്വേസ് മണിപ്പുഴ) നിര്യാതനായി. ചങ്ങനാശ്ശേരി ഏനാചിറ വെട്ടുകുഴി പുതുപ്പറമ്പ് പരേതനായ ഗോപാലന്റെ മകനാണ്. ഭാര്യ: തെങ്ങണ കിടങ്ങാംപറമ്പ് കുടുംബാംഗം ബിന്ദു. മക്കൾ: അരുൺ സാബു, അഖിൽ സാബു. മരുമകൾ: രേവതി അരുൺ തിരുവല്ല. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.