കൊക്കയാർ: കുറ്റിപ്ലാങ്ങാട്, തടത്തിൽ ഗോപിയുടെ ഭാര്യ തുളസി (64) നിര്യാതയായി. പുത്തൻപുരക്കൽ കുടുംബാംഗമാണ്. മകൾ: ഐസിമോൾ ( കൊക്കയാർ ഗ്രാമപഞ്ചായത്ത് മുൻ അംഗം). മരുമകൻ: ബിബിൻ.