ചങ്ങനാശ്ശേരി: പായിപ്പാട് കാരുകൊട്ടാല് പുതുപ്പറമ്പില്‍ പരേതനായ വാസുവിന്റെ ഭാര്യ കൊച്ചുപെണ്ണ് (പാപ്പിക്കുട്ടി -88) നിര്യാതയായി. മക്കള്‍: രാജപ്പന്, സജീവന്, ഓമനക്കുട്ടന്, രഘു, കുഞ്ഞുമോള്‍. മരുമക്കള്‍: രാജമ്മ, വത്സല, ലളിത, അംബിക, ജോസ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് മല്ലപ്പള്ളി റെയ്സാന്‍ ബില്‍ഡ് സഭ സെമിത്തേരിയില്‍.