ഏന്തയാർ: മുക്കുളം കുളഞ്ഞാനിയിൽ രാജു ശാന്തിയുടെ മകൻ കെ.ആർ. രതീഷ് (45) നിര്യാതനായി. മാതാവ്: ശ്രീദേവി. ഭാര്യ: ഗീത. മക്കൾ: രമിത, അഭിനവ്. മരുമകൻ: ദീപക്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.