മുണ്ടക്കയം: വണ്ടൻപതാൽ അമ്പഴത്തിനാൽ പരേതനായ സുലൈമാന്റെ ഭാര്യ പരീതുമ്മ (74) നിര്യാതയായി. മക്കൾ: എ.എസ്. മുഹമ്മദ് (വില്ലേജ് ഓഫിസർ, കൂട്ടിക്കൽ), ഷാഹുൽ ഹമീദ് (പഞ്ചായത്ത് സെക്രട്ടറി, ഉപ്പുതറ).