എലിക്കുളം: തെക്കേപ്പൂവത്തോലിൽ ജാനകിയമ്മ (100) നിര്യാതയായി. ഉരുളികുന്നം തൊട്ടിയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ശിവരാമൻ നായർ. മക്കൾ: രാജമ്മ, ഭാസ്കരൻ നായർ, പുരുഷോത്തമൻ നായർ, ശ്രീനിവാസൻ നായർ, പത്മകുമാരി, ശാന്തകുമാരി. മരുമക്കൾ: കുട്ടപ്പൻ നായർ, ചന്ദ്രമതി, ലീലാമണി, രാജലക്ഷ്മി, രാജപ്പൻ നായർ, സോമരാജൻ നായർ. സഞ്ചയനം ഫെബ്രുവരി അഞ്ചിന് രാവിലെ 8.30ന്.