ചങ്ങനാശ്ശേരി: പുന്നവേലി കോഴിമണ്ണില്‍ വള്ളിക്കാട്ടില്‍ പരേതനായ ആന്റണിയുടെ ഭാര്യ മറിയാമ്മ (72) നിര്യാതയായി. ചുങ്കപ്പാറ തോണാട്ട് കുടുംബാംഗമാണ്. മക്കള്‍: ലെഫ്. കേണല്‍ സുനില ആന്റണി (ഇന്ത്യന്‍ ആര്‍മി), സുനിത, സുനോജ്, പരേതയായ സുബി. മരുമക്കള്‍: ജാജു, ഷനോജ്, ഷീന. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് പുന്നവേലി ചെറുപുഷ്പ ദേവാലയ സെമിത്തേരിയില്‍.