പൊഴുതന: വലിയപാറ മഹല്ലിലെ പടിപ്പുര കുഞ്ഞയമു (72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷംസു, ലത്തീഫ്, സീനത്ത്, മുംതാസ്. മരുമക്കൾ: റസാഖ് പിണങ്ങോട്, ശിഹാബ് വെങ്ങപ്പള്ളി, സുഹറ കാപ്പംകൊല്ലി, മുനീറ നിലമ്പൂർ.