മാനന്തവാടി: ഗോറിമൂല പരേതനായ പല്ലികാടൻ അലവിയുടെ ഭാര്യ പാത്തുമ്മ (87) നിര്യാതയായി. മക്കൾ: ആയിഷ, പോക്കർ, മുഹമ്മദ്കുട്ടി, അസീസ്, റസാഖ്, പരേതനായ ഹംസ. മരുമക്കൾ: കമറുന്നിസ, ആസിയ, പാത്തൂട്ടി, സുഹറ, റംല.