മലപ്പുറം: ഉമ്മത്തൂർ സ്വദേശി തറയിൽ അബൂബക്കർ (73) നിര്യാതനായി. മലപ്പുറം ജില്ല ആശുപത്രി, ബ്ലോക്ക് ആശുപത്രി, എം.എസ്.പി പൊലീസ് ആശുപത്രി തുടങ്ങിയ വിവിധ ആശുപത്രികളിൽ നഴ്സിങ് അസിസ്റ്റന്റ് ആയി ജോലി ചെയ്തിരുന്നു. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് നിസാർ, മുഹമ്മദ് യാസിർ, നസീമ, സുലൈഖ, സാജിദ, ബുഷ്റ, നുസ്റത്ത്, ഷംല. മരുമക്കൾ: മുബശ്ശിറ, കുഞ്ഞാലൻ കുട്ടി, ലത്തീഫ്, മുഹമ്മദ്, ഇബ്റാഹീം, മൊയ്തീൻ, ഫിറോസ്.