താനൂർ: ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന എടക്കുടി പുരുഷുവിന്റെ (ഫോട്ടോഗ്രാഫർ) ഭാര്യ ദേവി (62) നിര്യാതയായി. മക്കൾ: വിജീഷ്, ഷിജി, മരുമകൻ: ശശി.