കാരത്തൂർ: അങ്ങാടിയിലെ വ്യാപാരിയായിരുന്ന തൃപ്രങ്ങോട് പള്ളിപ്പടിയിലെ ആലത്തിരുത്തി അബൂബക്കർ (65) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അശ്റഫ്, ശംസുദ്ദീൻ, മുഹമ്മദ് യാസിർ (ഇരുവരും ഖത്തർ), മുബശ്ശിറ. മരുമക്കൾ: സലീം ആലിങ്ങൽ (റെയിൽവേ), ഫസ്ലാബിനു, ഷഹന.