താനാളൂർ: അയ്യായ സ്വദേശി ചോലക്ക പുളിക്കപ്പറമ്പിൽ പരേതനായ മൊയ്തീൻ കുട്ടിയുടെ മകൻ മുഹമ്മദ് (57) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: യൂനുസ്, നസീറ, ജംഷീന, യഹ്യ, ജസീൽ, ജസ്ന. മരുമക്കൾ: സൈനുൽ ആബിദ്, ഷഫീഖ്, സാഹിന. സഹേദരങ്ങൾ സൈതലവി, സൈനുദ്ദീൻ.