പുളിക്കല്‍: പെരിങ്ങാവ് വെണ്ണചാലില് പരേതനായ വാഴയില്‍ മാധവന്റെ ഭാര്യ സരോജിനി (88) നിര്യാതയായി. മക്കള്‍: ദേവദാസന്, ശിവദാസന്‍, വിജയന്, രാജമോഹനന്, പ്രദീപ് കുമാര്‍, ദിനേശന്, അഖിലേഷ്, തങ്ക, ശോഭന, ഉഷ പ്രഭ.