താനൂർ: മോര്യ റേഷൻകടക്ക് സമീപം താമസിക്കുന്ന പരേതനായ മൂത്തേടത്ത് ഗോവിന്ദൻ കുട്ടി നായരുടെ ഭാര്യ കെതൂര് ദേവകി അമ്മ (87) നിര്യാതയായി. മക്കൾ: കോമളവല്ലി, ലീലാമ്മ, ശാന്തകുമാരി. മരുമക്കൾ: കാച്ചീരി പരമേശ്വരൻ നായർ, കുട്ടിശങ്കരൻ നായർ (നന്നമ്പ്ര), പരേതനായ രാമചന്ദ്രൻ നായർ (ഒഴൂർ).