കൊണ്ടോട്ടി: നീറ്റാണിമ്മൽ കൊളപ്പള്ളി സി. കുഞ്ഞിക്കണ്ണൻ (67) നിര്യാതനായി. റിട്ട. സബ് ഇൻസ്പെക്ടറാണ്. ഭാര്യ: രാധ ആലിങ്ങൽപറമ്പിൽ. മക്കൾ: അരുൺ (കോസമറ്റിക് ഡെന്റൽ ലാബ് കൊളത്തൂർ), രാജു (സ്റ്റീൽടെക് കോർട് സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് രാമനാട്ടുകര), രാജീവ് (കേരള ഗ്രാമീണ ബാങ്ക് കൊണ്ടോട്ടി). മരുമക്കൾ: ദിവ്യ, ദൃശ്യ.