തിരുനാവായ: കൊടക്കൽ പരേതനായ ജെറോം തോമസ്-ലില്ലി തോമസ് ദമ്പതികളുടെ മകൻ സോളമൻ തോമസ് രാരില്ലിക്കൽ (64) നിര്യാതനായി. ഭാര്യ: ഷീജ ഫ്രെഡ്രിക്. മക്കൾ: ജെറൻസ് മെർവിൻ, ജെൻസൺ തോമസ്.