താനാളൂർ: കേലപ്പുറം സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പരേതനായ പാക്കനി കോയക്കുട്ടിയുടെ മകൻ പാക്കനി മുഹമ്മദ് കുട്ടി (മാനു -84) നിര്യാതനായി. ഭാര്യ: കക്കോടി ഖദീജ. മക്കൾ: അബ്ദുൽ റഷീദ്, മുഹമ്മദ് ഷാഫി, അബ്ദുൽ വഹാബ്, അബ്ദുൽ റഹീം (മുവരും സൗദി), അബ്ദുസ്സലാം, അബ്ദുൽകലാം, സഫിയ, നസീമ, അസ്മ. മരുമക്കൾ: ഹംസ (അപ്പാട), ബഷീർ (പുത്തൻ തെരു), ഇബ്രാഹിം (തലക്കെട്ടൂർ), സൗദ, സാഹിറ, ഫസില, ഖമറുന്നിസ, സബ്ന. സഹോദരങ്ങൾ: പി. മൊയ്തീൻ (റിട്ട. അധ്യപകൻ, മീനടത്തൂർ ഗവ. ഹൈസ്കൂൾ), അബൂബക്കർ എന്ന ബാവ, ആയിശ, പരേതരായ പാത്തുമ്മു, കുഞ്ഞിരുമ്മ.