കൂട്ടിലങ്ങാടി: കടുങ്ങൂത്ത് മുരിക്കും കാടൻ മൊയ്തി (72) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: മുസ്തഫ, സത്താർ, സലാം, സക്കീർ അലി. മരുമക്കൾ: റജീന (കാളമ്പാടി), റിസാന (വാഴക്കാട്ടിരി), ഫസീല (ചുള്ളിക്കോട്), റസീന (ആനക്കയം). ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കുറുവ കൂട്ടിലങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.