വണ്ടൂർ: തൊടികപ്പുലം പരേതനായ പറമ്പാടൻ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ ആയിശ (82) നിര്യാതയായി. മക്കൾ: മൊയ്തീൻ, സൈതലവി, ഫാത്തിമ, സുലൈഖ, പരേതരായ ഹംസ, മുജീബ്.