അരീക്കോട്: ത്രാവോട്ട് ഉണ്ണി പാത്തുമ്മ ഹജ്ജുമ്മ (90) നിര്യാതയായി. മകൻ: കുഞ്ഞറമുട്ടി എന്ന കുഞ്ഞാൻ (അരീക്കോട് പോസ്റ്റ് ഓഫിസ്). മരുമകൾ: സുലൈഖ.