തിരൂര്‍: പെരുവഴിയമ്പലം പരേതനായ കച്ചേരിതോടുവില്‍ സൈതലവിയുടെ ഭാര്യ പാത്തുമ്മുകുട്ടി (78) നിര്യാതയായി. മക്കള്‍: മൂസ (ഡ്രൈവർ), അഷ്റഫ് (ദുബൈ), നവാസ് (ദുബൈ), നാസി (ബഹ്റൈന്‍), സക്കീന, സൗജത്ത്, റസിയ, റഹീന, ഷറീന. മരുമക്കള്‍: സലീം (മംഗലം), ശിഹാബ് (മൂച്ചിക്കല്‍), നാസര്‍ (മംഗലം), അഷ്ക്കര്‍ (തലക്കടത്തൂർ), റഹീന, നഫീസ, ബല്കീസ്, സുനീറ. സഹോദരങ്ങൾ: കോയ, അബ്ദുൽകാദര്‍, പോക്കര്, മൊയ്തീന്, സുബൈദ.