നിലമ്പൂർ: എരഞ്ഞിമങ്ങാട് വേട്ടേക്കോട് കുറ്റിക്കാട്ടിൽ ഇസ്മായീൽ (87) നിര്യാതനായി. ഭാര്യ: മാരിയോടൻ കദിയക്കുട്ടി. മക്കൾ: വീരാൻകുട്ടി, മൊയ്തീൻകുട്ടി, മൈമൂനത്ത്, ജലീൽ, റുഖിയ, ആമിനക്കുട്ടി, പരീദക്കുട്ടി, ഹനീഫ, റജീന. മരുമക്കൾ: അസ്മാബി, റുഖിയ, റൈഹാനത്ത്, അബ്ദുസ്സലാം, കബീർ, നസീമ, നജ്മുദ്ദീൻ, പരേതരായ ജലീൽ, അബ്ദുൽകരീം.